Archives
Featured
ബുദ്ധിമാനായ രാജാവു
Posted on  : March 28, 2017, 2:59 pm
സുഖലോലുപന്മാരായ രാജാക്കന്മാര്‍ നാളെയെക്കുറിച്ച് വിചാരം ഇല്ലാതെ അധികാരം ലഭിച്ചു കഴിയുമ്പോള്‍ എല്ലാം മറന്ന് രാജ്യംഭരിക്കും. പക്ഷെ, ഒരു വര്‍ഷം തികയുന്ന ദിവസം രാജാവിനെ പടയാളികള്‍ ചേര്‍ന്ന്, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ കയറ്റി, ദൂരെയുള്ള ഏകാന്ത ദ്വീപില്‍ കൊണ്ടു ചെന്നു ഇറക്കി വിടും! രാജാവ് പത്ത് അടി വയ്യ്ക്കുന്നതിനു മുന്‍പേ, മ്രുഗങ്ങള്‍ക്ക് ഈരയാകും.അതാണ് പതിവ്.
Author :  Unknown   |  
Read More »
Featured
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
Posted on  : March 28, 2017, 11:53 am
ഓഫിസിലെ ഒരു വ്യക്തിക്കു മാത്രം വീട്ടിൽ എപ്പോഴും വരാനും തങ്ങാനുമുള്ള കൂടുതൽ സ്വാതന്ത്ര്യം നൽകരുത്. സ്ത്രീ–പുരുഷൻ സൗഹൃദങ്ങളിൽ പാലിക്കേണ്ട ആരോഗ്യകരമായ അകൽച്ചയുണ്ട്. അതു മനസ്സിലാക്കി പെരുമാറേണ്ടത് അനിവാര്യമാണ്. സഹപ്രവർത്തകന്റെയോ സഹപ്രവർത്തകയുടെയോ കാര്യത്തിൽ നിങ്ങൾ പൊസസീവ് ആകുന്നുവെന്നു തോന്നിയാൽ അതൊരു അപകട സിഗ്നലായി കണക്കാക്കുക. ആ ബന്ധത്തിൽ നിന്ന് അകലം പാലിക്കുക.
Author :  ഡോ. കെ. ഗിരീഷ്   |  
Read More »
Featured
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
Posted on  : March 26, 2017, 3:35 pm
ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയി ലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും.
Author :  സെബിൻ എസ്. കൊട്ടാരം   |  
Read More »
Featured
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
Posted on  : March 26, 2017, 3:30 pm
ബുദ്ധിമതിയായ സ്ത്രീയെ ആദരിക്കാനാണ് നാം കൂടുതൽ ഇഷ്ടപെടുന്നത്. അവരിൽ നിന്നേ വല്ലതും പകർത്തുവാൻ നാം ശ്രമിക്കേണ്ടിയുള്ളൂ. അമ്മ വിവേകിയാകുമ്പോൾ ഭവനം വിശുദ്ധമാകുന്നു. അമ്മ പ്രാർത്ഥിക്കുമ്പോൾ ഭവനത്തിനകത്ത് സമാധാനം ജൻമം കൊള്ളുന്നു.. സ്ത്രീ പോരിന് ഇറങ്ങുമ്പോൾ കുറച്ച് പേർ ഒപ്പമുണ്ടാകും.. ആവശ്യത്തിലധികം " ധൈര്യം " കൊടുക്കാൻ. പക്ഷേ പെണ്ണ് പെണ്ണല്ലാതായ് മാറുകയാണിവിടെ.
Author :  Fr. Santhosh George   |  
Read More »
Featured
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
Posted on  : March 26, 2017, 3:23 pm
നിസാരകാര്യങ്ങളുടെ പേരിലാണിന്ന് കേരളത്തിൽ വിവാഹമോചനങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. ഓരോ വർഷം ചെല്ലുന്തോറും മുൻവർഷത്തെ അപേക്ഷിച്ച് വിവാഹമോചനക്കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു. വിവാഹമോചനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യരെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന മലയാളികൾക്കിടയിലാണ് ഇന്ന് ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറെ. അതേ സമയം കുടുംബ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി ജീവിക്കുന്നവരുടെ എണ്ണം ഇന്ന് പാശ്ചാത്യരിൽ ഏറിവരികയാണ്.
Author :  Unknown   |  
Read More »
Featured
കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ?
Posted on  : March 26, 2017, 3:13 pm
നേരം പുലർന്നു മണിയറയിലെ വെള്ള വിരിപ്പിൽ രക്തം കണ്ടില്ല അവർ ആശങ്കയിലായി ഇനി എന്ത് ചെയ്യും റുവാദ് നമ്മൾ പിരിയേണ്ടി വരും,,,, എന്നെ മരുഭൂമിയിൽ കൊണ്ടുപോയി വിടും പിഴച്ചവൾ എന്ന് മുദ്ര കുത്തും എനിക്ക് ഭയമാവുന്നു റുവാദ്,,,, റുവാദ് അവളോട് പുറത്തു പോവാൻ പറഞ്ഞു ,,,,, സമയം വൈകിയില്ല കാസിമും കൂട്ടരും മണിയറ പരിശോദിക്കാൻ മുറിയുടെ പുറത്ത് എത്തി കഴിഞ്ഞു ,,,
Author :  നജീബ് കോൽപാടം   |  
Read More »
Featured
മറൈന്‍ഡ്രൈവിലെ 'കുടചൂടി പ്രേമം'
Posted on  : March 26, 2017, 3:03 pm
90% ശതമാനവും പ്രായപൂർത്തി ആകാത്ത സ്കൂൾ കോളേജ് പെൺകട്ടികൾ , ചുംബനം മുതൽ ഓറൽ സെക്സ് വരെ , ഇതു കാണാനായി പറ്റിയാൽ മൊബൈലിൽ എടുക്കാനുമായി ഇടക്കിടെ കഴുകൻ കണ്ണുകളുമായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കോമളൻമാർ, പുറകിൽ അൽപം അകലെയായി പണി നടക്കുന്ന ഫ്ളാറ്റിൽ നിന്നും എല്ലാം മൊബൈൽ കാമറയിൽ സൂം ചെയ്ത കണ്ടു രസിക്കുന്ന ബംഗാളികൾ ഇതൊന്നും വകവെക്കാതെ കമിതാക്കൾ
Author :  Unknown   |  
Read More »
Featured
കരിമീന്‍ നല്‍കുന്ന പാഠം
Posted on  : March 26, 2017, 2:14 pm
കേരളത്തിന്റെ മീനാണു കരിമീൻ. ഏക പത്നീ വ്രതക്കാരൻ. മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല. കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു. അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി. എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച്, തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
Author :  ഡോ. പത്മകുമാർ   |  
Read More »
Featured
ജീവിതം അമൂല്യമാണ്‌
Posted on  : September 13, 2015, 10:07 pm
വില മതിക്കാനാകാത്ത മൂല്യമുള്ളതാണ് നമ്മുടെ ജീവിതം.സത്യത്തിൽ നമ്മളിൽ പലർക്കും നമ്മുടെ ജീവിതത്തിന്റെ യഥാർത്ത മൂല്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല, പലരും ആ പച്ചക്കറി വിൽപനക്കാരിയായ അമ്മയെപ്പോലെ ജീവിതത്തെ വളരെ നിസ്സാരമായി കാണുന്നു. നമുക്ക് പ്രാർത്ഥിക്കാം,സൃഷ്ടാവ് നമുക്ക്, ഈ അമൂല്യമായ ജീവിതത്തെ മനസ്സിലാക്കാനുള്ള സൽബുദ്ധി നൽകുമാറാകട്ട.
Author :  Unknown   |  
Read More »
Featured
ദാമ്പത്യം
Posted on  : July 3, 2015, 12:10 pm
രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്ഥ ദാമ്പത്യത്തില്‍...
Author :  Kerala friends for u   |  
Read More »
Page 1 of 8 12345678>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 298
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in