Archives
Featured
അച്ഛാ പത്തു രൂപ താ.....
Posted on  : July 2, 2015, 1:09 pm
എന്റെ കണ്ണ് നിറഞ്ഞു. അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി. അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി.
Author :  Malayalee Media   |  
Read More »
Featured
എന്‍റെ അച്ഛന്‍
Posted on  : June 26, 2015, 11:50 am
ഒരു സൈക്കിള്‍ ബെല്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക് വന്നു .. അവളുടെ അച്ഛന്‍ ... അവള്‍ അച്ഛന്റെ അടുക്കലേക് ഓടി ചെന്ന്.. ഒരു ചെറു ചിരിയോടെ അച്ഛന്‍ പറഞ്ഞു ''കേറ് വേഗം വീട്ടിലോട്ടു പോകാം ... നിന്റെ ചിറ്റപ്പന്‍ നിന്നെ കാനഞ്ഞ് ടൗണില്‍ പോയീ ... അവള്‍ സൈക്ലിന്റെ പിന്നിലേക്ക്‌ കയറി യാത്ര ആയീ.. ''
Author :  Anish Nair   |  
Read More »
Featured
അമ്മയും മകളും
Posted on  : June 26, 2015, 11:39 am
അമ്മ നേരെ മാനേജരുടെ അടുത്തുചെന്നുപറഞ്ഞു.. ഞങ്ങള് ഇവിടെ നാലാംനമ്പര് റൂമിലെയാണ്. എന്റെ മോള്ക്ക് തലക്കു കാന്സര് ആണ്. നാളെ അവളുടെ ഓപ്പറെഷനുവേണ്ടി വന്നതാണ് ഞങ്ങള്. ഇപ്പോള് ഞങ്ങള് ഒന്നുപുറത്തുപോവുകയാണ്. മറ്റൊന്നിനും അല്ല. അവളുടെ മുടി മുറിക്കാന് ഡോക്ടര് പറഞ്ഞു. മുടിമുറിക്കുകയെന്നാല്..........തലമൊട്ടയടിക്കണം......ഇതുപറയുമ്പോള് ആ അമ്മ പൊട്ടിക്കരഞ്ഞുപോയി.
Author :  Malayalee Media   |  
Read More »
Featured
ജീവിത പങ്കാളി
Posted on  : June 26, 2015, 11:32 am
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -......... അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും..... വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും..... എന്നാല്‍ ..... എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
Author :  ജീവിത പങ്കാളി   |  
Read More »
Featured
പ്രവാസിയുടെ മരണം
Posted on  : June 26, 2015, 11:04 am
മരണം നിനച്ചിരിക്കാതെ നമ്മെ തേടിയെത്തുന്ന വിരുന്നുകാരൻ, ഒരു ദിനം നാമെല്ലാം മരണത്തിന്റെ പിടിയിൽ അകപ്പെടാൻ ഉള്ളവർ എങ്കിലും പ്രവാസ ലോകത്ത് കിടന്ന് ഈ തുടിക്കുന്ന ഹൃദയ താളം നിലക്കാതിരിക്കാൻ പ്രവാസികളായ നമുക്ക് ഒന്നായി പ്രാർഥിക്കാം..........
Author :  ഷഫീക് ഷാജഹാൻ   |  
Read More »
Featured
പ്രണയവും വിവാഹവും........
Posted on  : March 31, 2015, 2:26 pm
പ്രണയത്തിന്റെ കാര്യത്തില്‍ നമുക്ക് കണ്‍ഫ്യുഷന്‍ ഉണ്ടാകുമെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ നമുക്ക് അതുണ്ടാകാന്‍ പാടില്ല. ഏറ്റവും അനുയോജ്യമായ എല്ലാ രീതിയിലും നമ്മോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത ഒരാള്‍ തന്നെയാകണം നമ്മുടെ ജീവിത പങ്കാളി. മാനസിക ചേര്‍ച്ചയില്ലാത്ത ദമ്പതികള്‍ ആണെങ്കില്‍ കുടുംബത്തില്‍ വഴക്കും വക്കാണവും ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല.
Author :  Unknown   |  
Read More »
Featured
ഡിവോഴ്സ്
Posted on  : February 18, 2015, 8:42 pm
അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു. "നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്." സംശയത്തോടെ ഭാര്യ നോക്കി. "എനിക്ക് ഡിവോഴ്സ് വേണം." ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?" ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"
Author :  മ൪ത്തോമ്മാ കൂട്ടായ്മ   |  
Read More »
Featured
അബോര്‍ഷന്‍
Posted on  : January 18, 2015, 1:03 pm
“ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്.
Author :  Un Known   |  
Read More »
Featured
അമ്മത്തൊട്ടില്‍
Posted on  : January 12, 2015, 1:27 pm
പേറ്റു നോവ്‌ മാറും മുമ്പ് ആ ചോര കുഞ്ഞിനേയും കയ്യിലേന്തി കൂട്ടുകാരിയുടെ കാറില്‍ അവള്‍ നഗരം കറങ്ങി .ആ ചോരകുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരു ഇടം തിരയുകയായിരുന്നു അവള്‍.അവസാനം ഒരു അനാഥാലയത്തിന് മുന്നില്‍ ആ കുഞ്ഞിനെ അവള്‍ ഉപേക്ഷിച്ചു.ജനുവരിയിലെ മരം കോച്ചുന്ന തണുപ്പില്‍ ആ കുഞ്ഞു വിശന്നു കരഞ്ഞപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും അവള്‍ തയ്യാറായില്ല.
Author :  Shahul Malayil   |  
Read More »
Featured
Click to Enlarge!
വിശ്വാസം
Posted on  : January 8, 2015, 12:26 pm
''അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. '' ''ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.'' '' പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?'' ''അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു''അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ നാട്ടിലേയ്ക്ക് പോയി.....ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
Author :  Hameed Masthan Vadakkekad   |  
Read More »
Page 2 of 8 << 12345678>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 246
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 230
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 323
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 320
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 231

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in