Archives
Featured
മകന്‍ പറഞ്ഞ കഥ
Posted on  : February 16, 2014, 9:52 pm
എനിക്ക് എന്റെ അമ്മയെ വെറുപ്പായിരുന്നു അവര് ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്റെ കൂട്ടുകാര് എന്നെ പരിഹാസപാത്രമാക്കുന്ന വികൃതരൂപമായിരുന്നു അമ്മയ്ക്ക്..., അമ്മ ഈ ലോകത്തോട് വിടപറഞ്ഞെങ്കില് എന്ന് ഞാന് ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
Author :  Kessava Madhaviyam   |  
Read More »
Featured
വേര്‍പാടിന്‍റെ വേദന
Posted on  : February 14, 2014, 8:08 pm
ആകാശവിതാനത്തില്‍ പറന്നകലും പറവ പോലെ നീ പറന്നകന്നു ഏകായായി ഒന്നും പറയാതെ ഒന്ന് നോക്കാതെ പോലും പിടഞ്ഞെന്‍ ഉള്ളം തകര്‍ന്നുടഞ്ഞു അലിഞ്ഞു നീ ചേര്‍ന്നു അകലെ ചക്രവാളസീമയില്‍
Author :  Geekunnel   |  
Read More »
Featured
പ്രഭാത കിരണങ്ങള്‍ വിരുന്നു വന്നു
Posted on  : February 14, 2014, 7:57 pm
പ്രതീക്ഷ ചൊരിയും അരുണ കിരണങ്ങള്‍ ഉണര്‍ത്തി എന്നിലെ ഉറങ്ങും മനസ്സിനെ കൊളുത്തി അണഞതാം വിളക്കുകളെല്ലാം ഒരുങ്ങി ഞാനും വരവേല്‍പ്പിനായി
Author :  Geekunnel   |  
Read More »
Featured
ഈ യാത്ര എന്ന് തീരും
Posted on  : February 14, 2014, 7:49 pm
മുന്പിലനന്തമാം പെരുവഴിയാണ് നടന്നിട്ടും തീരാത്ത ലോകയാത്ര മുന്പേ പോകുന്നവരനേകരുണ്ട് പിന്നാലെ വരുന്നോരുമോട്ടും കുറവല്ല
Author :  Geekunnel   |  
Read More »
Featured
നീ മറന്ന നിന്‍റെ അമ്മ
Posted on  : February 14, 2014, 1:54 pm
മകനെ നീ മറന്നുവോ നിന്‍റെ കുട്ടിക്കാലം അമ്മതന്‍ കിടക്ക നനച്ചു രസിച്ചൊരു കാലം അന്നത് കണ്ടു സന്തോഷിച്ച കണ്ണുകള്‍ നീയെന്തിനു നനയ്ക്കുന്നു നിന്‍ പ്രവര്‍ത്തിയാല്‍
Author :  Geekunnel   |  
Read More »
Featured
നമ്മുടെ ആര്‍ഭാട (ശവ) സംസ്കാരം
Posted on  : February 11, 2014, 4:27 pm
വീടുപണിയും കല്യാണവുമാണു നമുക്കു നടത്താവുന്ന ഏറ്റവും ആര്‍ഭാടം നിറഞ്ഞ കാര്യങ്ങള്‍ എന്നായിരുന്നു ഇതുവരെ കേരളത്തിന്‍റെ വിചാരം അതിനെയാണ് ഞങ്ങളിപ്പോള്‍ ശവസംസ്കാരം കൊണ്ടു മറികടന്നുകൊണ്ടിരിക്കുന്നത്. എത്ര തിരുമേനിമാര്‍, എത്ര അച്ചന്മാര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എന്നീ കണക്കുകള്‍ നോക്കി പ്രൌഡിവിലയിരുത്തുന്ന കാലമൊക്കെ പോയി.
Author :  Benyamin   |  
Read More »
Featured
അമ്മ മകൾക്ക് കൊടുത്ത വിവാഹ സമ്മാനം
Posted on  : December 8, 2013, 2:09 pm
അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിക്കണം. ആ സമയത്ത്വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും
Author :  Saif Western   |  
Read More »
Featured
വൃദ്ധ സദനം...!!
Posted on  : December 2, 2013, 10:28 pm
"മോനെ.. " ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...."നമ്മളെങ്ങോട്ടാ പോണേ....മോന്‍ പറഞ്ഞില്ലാല്ലോ.... " നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി....അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു....അവിടുത്തെ ബോര്‍ഡ്‌ ആ സ്ത്രീ പണിപെട്ട് വായിച്ചു.... "....വൃ..ദ്ധ സ..ദ..നം.... "
Author :  Voice of Kerala   |  
Read More »
Featured
മുടന്തൻ നായയെ വാങ്ങിയ ബാലൻ...
Posted on  : December 2, 2013, 10:16 pm
ജീവിതത്തിൽ സകലരും ഏതെങ്കിലും തരത്തിൽ ദു:ഖ ദുരിതങ്ങൾ അനുഭവിക്കുന്നവരാണ്‌. ആ നിലയ്ക്ക് നമുക്ക് മറ്റുള്ളവരുടെ ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും വിലയും കാഠിന്യവും മനസ്സിലാക്കുവാനാവണം. എന്നിട്ട് ആ ബാലൻ ചെയ്തത് പോലെ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ നമ്മളും കൈതാങ്ങായാൽ നമുക്കിടയിലെ ദുഖങ്ങൾ എത്രമാത്രം കുറഞ്ഞേനേ.
Author :  Fr. Johny Chittemariyil   |  
Read More »
Featured
എന്റെ അനുഭവത്തില്‍ കണ്ട ഒരു സംഭവം
Posted on  : November 26, 2013, 6:39 pm
രണ്ടു വര്ഷം ആയെ ഉള്ളൂ ഞാന്‍ അവളെ പിരിഞ്ഞിട്ടു,അപ്പോഴേക്കും അവള്‍ മറ്റൊരുത്തന്റെ കൂടെ .........അത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു...ഛെ...
Author :  Shahul Malayil   |  
Read More »
Page 4 of 8 << 12345678>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 286
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 259
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 384
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 372
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 261

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in