Archives
Featured
ഒരു ജീവിതം
Posted on  : November 25, 2013, 9:48 am
ഞാന്‍ ഒന്ന് നടുങ്ങി പോയി..ആരാണീ പാപം ചെയ്തത്.. ഈ പിഞ്ചു കുഞ്ഞിനെ ഈ തണുപ്പത് ഉപേക്ഷിച്ചു പോവാന്‍ മ്മാത്രം ക്രൂരത ആര്‍ക്കു തോന്നി. പെട്ടെന്നാണ് ആ അരണ്ട വെളിച്ചത്തിലും തൊട്ടടുത്ത ബസ്സില്‍ ആളനക്കം ഞാന്‍ ശ്രദ്ദിച്ചത്‌.ആരാണ് എന്നറിയാനുള്ള വെപ്രാളത്തില്‍ ഞാന്‍ ഡോര്‍ ഇല്ലാത്ത ആ ബസ്സിനകത്തേക്ക് കയറി മൊബൈല്‍ ഓണ്‍ ചെയ്തു...മൊബൈല്‍ വെളിച്ചത്തില്‍ ഒരാള്‍ തുണിയും വാരിച്ചുറ്റി ഓടുന്നത് ഞാന്‍ കണ്ടു.
Author :  Shahul Malayil   |  
Read More »
Featured
ഉമ്മ
Posted on  : November 23, 2013, 10:35 pm
ഉമ്മാന്റെ കയ്യിൽ ഒരു ചോറും പോതിയുണ്ടായിരുന്നു. നല്ല ചൂടുള്ള നെയ്ച്ചോറും ബീഫും.! അതിൽനിന്നും പുറത്തുവന്ന ആ ആവി എന്നിലെ വിശപ്പിനെ വീണ്ടും ഉണർത്തി. അത് കണ്ടതു കൊണ്ടാവണം ഉമ്മ ആ പൊതി എന്റെ മുമ്പിൽ തുറന്നു വച്ച് എനിക്ക് വെള്ളവും കൊണ്ടുതന്നു.
Author :  മൻസൂർ പി. എസ്   |  
Read More »
Featured
നാണയതുട്ടുകള്‍
Posted on  : November 21, 2013, 8:30 pm
തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള റോഡരികിൽ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ. ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും.
Author :  Nijaz Asanar   |  
Read More »
Featured
Click to Enlarge!
പ്രവാസിയുടെ ജീവിതം
Posted on  : November 17, 2013, 9:13 pm
എന്‍റെ പൊന്നാര പൂച്ചേ,ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.എന്ന് ഞാന്‍ നിന്‍റെ മുന്നില്‍ തോല്‍ക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടി വരും എനിക്കെന്റെ ജീവിതം.
Author :  Roshan George   |  
Read More »
Featured
കുടുംബജീവിതം
Posted on  : November 17, 2013, 9:06 pm
പണ്ടൊക്കെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കും തങ്ങളുടെ മകള്‍ക്ക് ഒരു നല്ല പയ്യനെ കിട്ടണേ എന്നാല്‍ ഇന്നു അത് തിരിച്ചാണ് ആണ്‍കുട്ടികളുടെ മാതാപിതാകള്‍ പറയും ദൈവമേ എന്‍റെ മകന് ഒരു നല്ല പെണ്ണിനെ കിട്ടണേ എന്ന്. .
Author :  Roshan George   |  
Read More »
Featured
ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ. ( മാര്‍ക്കോസ് 10.9)
Posted on  : November 17, 2013, 8:44 pm
സബത്തിന്‍റേയും കുടുംബമഹിമയുടേയും സൌന്ദര്യത്തിന്‍റേയും വിദ്യാഭ്യാസത്തിന്‍റേയും ജോലിയുടേയും പാരബര്യരോഗത്തിന്‍റേയും പേരില്‍ ദൈവം സംയോജിപ്പിച്ചവര്‍ പരസ്പരം കുറ്റം പറയുകയും അവിശ്വസ്തതപുലര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുന്നത് തികച്ചും പൈശാചികവും നിനക്ക് യോചിച്ച ഇണയെ ഞാന്‍ നല്‍കും എന്ന് പറഞ്ഞ ദൈവത്തെ അവിശ്വസ്സിക്കുകയും നിന്ദിക്കുകയുമാണ് ചെയ്യുന്നത്.
Author :  Fr. Johny Chittemariyil   |  
Read More »
Featured
"വിശ്വാസം"
Posted on  : November 17, 2013, 8:06 pm
കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
Author :  Fr. Johny Chittemariyil   |  
Read More »
Featured
ജീവനില്ലാത്ത ജീവിതങ്ങള്‍.
Posted on  : November 17, 2013, 7:34 pm
എന്തായാലും അന്നത്തെ എന്‍റെ കഷ്ടപ്പാടിന് ഫലമുണ്ടായി, ഇന്ന്‍ എന്‍റെ നാല് മക്കളും ഉന്നതപദവിയിലുള്ള ജോലിയിലാണ്. അവരുടെ ഭാര്യമാരും നല്ല ഉദ്യോഗസ്ഥര്‍. എല്ലാവരും സന്തോഷത്തോടെ കഴിയുന്നു. ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു ഞാന്‍, പ്രായത്തിന്‍റെയായിരിക്കും രാത്രിയിലൊക്കെ പേടിയായിത്തുടങ്ങി. ഇനിയുള്ള കാലം മക്കളുടെകൂടെ ജീവിക്കണം. ഇപ്പോള്‍ അതേയുള്ളൂ ഒരാഗ്രഹം.
Author :  Fr. Johny Chittemariyil   |  
Read More »
Featured
ഒരു എട്ട് വയസുകാരന്റെ പ്രാർത്ഥന നമുക്ക് മാതൃക...
Posted on  : November 17, 2013, 7:31 pm
മത്സരം ആരംഭിച്ചു. ഗിലബർട്ടിന്റെ കാർ ഓരോരുത്തരെയും തോല്പിച്ച് ഫൈനലിലെത്തി. ഫൈനൽ വിസിൽ മുഴങ്ങുന്നതിനു മുമ്പായി ഗില്ബർട്ട് റഫറിയോട് പറഞ്ഞു: “എനിക്കല്പം സമയം തരൂ, ഞാൻ ഒന്ന് പ്രാർത്ഥിക്കട്ടെ.” റഫറി സമയമനുവദിച്ചു, ഗില്ബർട്ട് പ്രാർത്ഥിച്ചു ഒന്നരമിന്നിട്ട് തന്റെ പ്രാർത്ഥന തുടർന്നു. അങ്ങിനെ എല്ലരും ആർ ജയിക്കുമെന്ന് ആകാഷയോടെ കാത്തിരുന്ന ഫൈനൽ തുടങ്ങി.
Author :  Fr. Johny Chittemariyil   |  
Read More »
Featured
മാതാപിതാക്കളുടെ മാതൃകകൾ മക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്നു.
Posted on  : November 17, 2013, 7:28 pm
വെറും അധോലോക മർഗ്ഗത്തിലൂടെ നടന്ന് ജീവിതം ഹോമിക്കേണ്ട ബുച്ചിനെ ഇത്ര വലിയ ഒരു പദവിയിലെത്തികാനുള്ള ഒരു പ്രധാനം കാരണം തന്റെ പിതാവ് എഡ്ഡി കൈകൊണ്ട ധീരമായ തീരുമാനവും മാതൃകയുമായിരുന്നു.
Author :  Fr. Johny Chittemariyil   |  
Read More »
Page 5 of 8 << 12345678>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 286
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 259
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 384
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 372
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 261

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in