Archives
Featured
Click to Enlarge!
സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?
Posted on  : October 19, 2012, 12:40 pm
ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല.
Author :  Roshan George   |  
Read More »
Featured
പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി.
Posted on  : October 5, 2012, 9:28 pm
മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 110-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
Author :  Roshan George   |  
Read More »
Featured
സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി
Posted on  : October 3, 2012, 1:50 pm
അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പി എസ് സി പരീക്ഷ മാറ്റി. പരുമല ഗുഡ്‌ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കാനിരുന്ന എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയാണ് മാറ്റി വച്ചത്.
Author :  Roshan George   |  
Read More »
Featured
Click to Enlarge!
പരുമല ഇരുട്ടില്‍; കരാറുകാര്‍ ഇല്ലാത്തതിനാലെന്ന് പഞ്ചായത്ത്
Posted on  : October 3, 2012, 12:23 pm
കടപ്രഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കരാറുകാരെ ലഭിക്കാത്തതിനാല്‍ പ്രധാന പാതയോരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഇരുട്ടിലാണ്. സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പരുമലയിലും ഇരുള്‍ വ്യാപിച്ചിട്ട് മാസങ്ങളായി.....
Author :  Roshan George   |  
Read More »
Featured
പരുമല അവാർഡ് പ്രൊഫ.എം.കെ. സാനുവിന്
Posted on  : October 3, 2012, 12:11 pm
പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികം പ്രമാണിച്ച് മാവേലിക്കര മാർഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏർപ്പെടുത്തിയ പരുമല മാർഗ്രിഗോറിയോസ് അവാർഡിന് പ്രൊഫ.എം.കെ. സാനു അർഹനായി.
Author :  Roshan George   |  
Read More »
Featured
ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പരുമല
Posted on  : September 28, 2012, 12:19 pm
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
Author :  Roshan George   |  
Read More »
Featured
ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്
Posted on  : September 28, 2012, 9:42 am
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടേയും ഇന്ത്യൻ ഓർത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനിഅല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 - നവംബർ 2, 1902) . പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. താപസവര്യൻ , അനുഗ്രഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം,
Author :  Roshan George   |  
Read More »
Featured
കേരളഭൂഷണം ദിനപത്രം
Posted on  : September 28, 2012, 9:17 am
മദ്ധ്യ തിരുവിതാംകൂറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി, പ്രവാസി മലയാളികളുടെ മുഖ്യ വക്താവായി അവരെയും അവരുടെ കൂട്ടായ്മകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക, അടിച്ചമര്‍ത്തപ്പെട്ടവരും പ്രതികരിക്കാത്തവരുമായ ന്യൂന പക്ഷങ്ങളുടെയും സാധാരണക്കാരുടെയും ശബ്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക, സാംസ്കാരികമായി അധോതലങ്ങളില്‍ കഴിയുന്ന നിസ്സഹായരിലേക്കും
Author :  Roshan George   |  
Read More »
Featured
കടമറ്റത്തു കത്തനാര്‍
Posted on  : September 27, 2012, 11:05 pm
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി.
Author :  Roshan George   |  
Read More »
Featured
പമ്പാ നദി
Posted on  : September 27, 2012, 2:58 pm
കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും
Author :  Roshan George   |  
Read More »
Page 7 of 8 << 345678>> Go to page
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 286
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 259
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 384
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 372
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 261

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in