Home » വാര്‍ത്തകള്‍
പരുമല അവാർഡ് പ്രൊഫ.എം.കെ. സാനുവിന്
Category :- വാര്‍ത്തകള്‍ Author :- Roshan George 
Posted on October 3, 2012, 12:11 pm

പരുമല അവാർഡ് പ്രൊഫ.എം.കെ. സാനുവിന്

 

Click to Enlarge!

പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികം പ്രമാണിച്ച് മാവേലിക്കര മാർഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏർപ്പെടുത്തിയ പരുമല മാർഗ്രിഗോറിയോസ് അവാർഡിന് പ്രൊഫ.എം.കെ. സാനു അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 9ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ. എം. തോമസ് മാത്യു, കെ.കെ.സുധാകരൻ, പ്രൊഫ. എ.ജി. ഒലീന എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.

 

Tagged Keywords: M K Sanu, Parumala
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 63
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 67
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 70
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 79
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 61

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in