Home » വാര്‍ത്തകള്‍
പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി.
Category :- വാര്‍ത്തകള്‍ Author :- Roshan George 
Posted on October 5, 2012, 9:28 pm

പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി.

Click to Enlarge!

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 110-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. ചടങ്ങില്‍ പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഫാ.ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ ഡാനിയേല്‍, ഫാ. വൈ.മത്തായികുട്ടി, ഫാ.തോമസ് തേക്കില്‍, തോമസ് ടി. പരുമല, ജി.ഉമ്മന്‍, എന്നിവരും സംബന്ധിച്ചു.

 

Click to Enlarge!Click to Enlarge!Click to Enlarge!
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 3
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 1
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 6
കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ?
നേരം പുലർന്നു മണിയറയി....
Page Views: 6
മറൈന്‍ഡ്രൈവിലെ 'കുടചൂടി പ്രേമം'
90% ശതമാനവും പ്രായപൂർത്....
Page Views: 4

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in