Home » കഥകള്‍
മകന്‍ പറഞ്ഞ കഥ
Category :- കഥകള്‍ Author :- Kessava Madhaviyam 
Posted on February 16, 2014, 9:52 pm

Click to Enlarge!

 

എനിക്ക് എന്റെ അമ്മയെ വെറുപ്പായിരുന്നു അവര് ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്റെ കൂട്ടുകാര് എന്നെ പരിഹാസപാത്രമാക്കുന്ന വികൃതരൂപമായിരുന്നു അമ്മയ്ക്ക്..., അമ്മ ഈ ലോകത്തോട് വിടപറഞ്ഞെങ്കില് എന്ന് ഞാന് ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ എന്നെ വളര്ത്തിയിരുന്നത്... "അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ ഒറ്റകണ്ണിയില് നിന്നും രക്ഷപെടുമെന്നു ഞാന്
നിശ്ചയിച്ചു!!!!

ഞാന് കഷ്ട്ടപ്പെട്ട് പഠിച്ചു സര്വ കലാശാലയില് നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു.

ഒരുനാള് വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ അമ്മ വന്നു ഞാന് അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന് ആവശ്യപ്പെട്ടു അമ്മ പോയി,,,,,,,,,,

അടുത്ത ദിവസം എന്റെ പഴയ സ്കൂളിലെ പൂര്വ വിദ്യാര്ഥി സംഗമത്തിന് ക്ഷണം കിട്ടി...ഞാന് ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള് അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ് :" മോനെ ഞാന് വേണ്ടതിലേറെ ജീവിച്ചു ഇനി നിന്നെ തേടി വരില്ല...ഞാന് നിന്റെ അഭിമാനത്തിനു ചേരില്ല...നിന്റെ ചെറുപ്രായത്തില് ഒരപകടത്തില് പെട്ട് നിന്റെ ഒരു കണ്ണ് പോയീ, ആ രൂപത്തില് നിന്നെ കാണാന് ഇഷ്ട്ടപെടാത്തതിനാല് എന്റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള നിന്റെ സുന്ദര രൂപത്തിൽ ഞാന് ആസ്വദിക്കുന്നു..!!

"ഇതാണ് അമ്മ !!! മനസ്സിലാക്കാന് ചിലര്ക്ക് വൈകിപോകും..!!

Tagged Keywords: Makan, Kadha
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 122
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 132
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 150
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 167
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 123

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in