Please view all articles in ചരിത്രം
Featured
ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്
Posted on  : September 28, 2012, 9:42 am
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടേയും ഇന്ത്യൻ ഓർത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനിഅല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 - നവംബർ 2, 1902) . പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. താപസവര്യൻ , അനുഗ്രഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം,
Author :  Roshan George   |  
Read More »
Featured
കടമറ്റത്തു കത്തനാര്‍
Posted on  : September 27, 2012, 11:05 pm
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി.
Author :  Roshan George   |  
Read More »
Tagged Keywords: Kadamattathu Kathanar, Parumala, Yakshi
Featured
പമ്പാ നദി
Posted on  : September 27, 2012, 2:58 pm
കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും
Author :  Roshan George   |  
Read More »
Tagged Keywords: Parumala, Pampa River
Featured
പരുമല കുരിശ്
Posted on  : September 26, 2012, 11:41 pm
പുതിയ പരുമല പള്ളിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ പരുമല കുരിശ് എന്നപേരില്‍ ഒരു പുതിയ രൂപമാതൃക സംവിധാനം ചെയ്യുന്നതിന് മുമ്പാകെ എടുത്തത് വൈദിക സെമിനാരി പ്രിന്‍സിപ്പലും വിശ്രുത വേദശാസ്ത്രജ്ഞനുമായ ഡോ. കെ.എം.ജോര്‍ജ് അച്ചനും, റിട്ട. ചീഫ് എന്‍ജിനിയര്‍ എ.എം. മാത്യുവുമാണ്. ഇവര്‍ കൂടിയാലോചിച്ച് പുതിയയൊരു കുരിശിന് രൂപം നല്കി.
Author :  പരുമല കുരിശ്   |  
Read More »
Featured
പരുമല
Posted on  : September 26, 2012, 1:34 pm
പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്പ്പെോടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്ക്കാലര്ക്ക്ര പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെ മാന്നാറിനോട് തൊട്ടു ചേര്ന്ന് പത്തു ചതുര്ശ്ര് കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല.
Author :  Roshan George   |  
Read More »
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 298
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in