Please view all articles in ലേഖനങ്ങള്‍
Page 1 of 5 12345>> Go to page
Featured
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
Posted on  : March 26, 2017, 3:35 pm
ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയി ലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും.
Author :  സെബിൻ എസ്. കൊട്ടാരം   |  
Read More »
Featured
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
Posted on  : March 26, 2017, 3:30 pm
ബുദ്ധിമതിയായ സ്ത്രീയെ ആദരിക്കാനാണ് നാം കൂടുതൽ ഇഷ്ടപെടുന്നത്. അവരിൽ നിന്നേ വല്ലതും പകർത്തുവാൻ നാം ശ്രമിക്കേണ്ടിയുള്ളൂ. അമ്മ വിവേകിയാകുമ്പോൾ ഭവനം വിശുദ്ധമാകുന്നു. അമ്മ പ്രാർത്ഥിക്കുമ്പോൾ ഭവനത്തിനകത്ത് സമാധാനം ജൻമം കൊള്ളുന്നു.. സ്ത്രീ പോരിന് ഇറങ്ങുമ്പോൾ കുറച്ച് പേർ ഒപ്പമുണ്ടാകും.. ആവശ്യത്തിലധികം " ധൈര്യം " കൊടുക്കാൻ. പക്ഷേ പെണ്ണ് പെണ്ണല്ലാതായ് മാറുകയാണിവിടെ.
Author :  Fr. Santhosh George   |  
Read More »
Tagged Keywords: Santhosh George Achen, Women
Featured
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
Posted on  : March 26, 2017, 3:23 pm
നിസാരകാര്യങ്ങളുടെ പേരിലാണിന്ന് കേരളത്തിൽ വിവാഹമോചനങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. ഓരോ വർഷം ചെല്ലുന്തോറും മുൻവർഷത്തെ അപേക്ഷിച്ച് വിവാഹമോചനക്കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു. വിവാഹമോചനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യരെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന മലയാളികൾക്കിടയിലാണ് ഇന്ന് ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറെ. അതേ സമയം കുടുംബ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി ജീവിക്കുന്നവരുടെ എണ്ണം ഇന്ന് പാശ്ചാത്യരിൽ ഏറിവരികയാണ്.
Author :  Unknown   |  
Read More »
Tagged Keywords: Kerala, Divorce
Featured
കരിമീന്‍ നല്‍കുന്ന പാഠം
Posted on  : March 26, 2017, 2:14 pm
കേരളത്തിന്റെ മീനാണു കരിമീൻ. ഏക പത്നീ വ്രതക്കാരൻ. മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല. കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു. അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി. എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച്, തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
Author :  ഡോ. പത്മകുമാർ   |  
Read More »
Tagged Keywords: Padmakumar, Green chromide, Karimeen
Featured
ജീവിതം അമൂല്യമാണ്‌
Posted on  : September 13, 2015, 10:07 pm
വില മതിക്കാനാകാത്ത മൂല്യമുള്ളതാണ് നമ്മുടെ ജീവിതം.സത്യത്തിൽ നമ്മളിൽ പലർക്കും നമ്മുടെ ജീവിതത്തിന്റെ യഥാർത്ത മൂല്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല, പലരും ആ പച്ചക്കറി വിൽപനക്കാരിയായ അമ്മയെപ്പോലെ ജീവിതത്തെ വളരെ നിസ്സാരമായി കാണുന്നു. നമുക്ക് പ്രാർത്ഥിക്കാം,സൃഷ്ടാവ് നമുക്ക്, ഈ അമൂല്യമായ ജീവിതത്തെ മനസ്സിലാക്കാനുള്ള സൽബുദ്ധി നൽകുമാറാകട്ട.
Author :  Unknown   |  
Read More »
Tagged Keywords: Life
Featured
ദാമ്പത്യം
Posted on  : July 3, 2015, 12:10 pm
രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്ഥ ദാമ്പത്യത്തില്‍...
Author :  Kerala friends for u   |  
Read More »
Featured
അച്ഛാ പത്തു രൂപ താ.....
Posted on  : July 2, 2015, 1:09 pm
എന്റെ കണ്ണ് നിറഞ്ഞു. അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി. അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി.
Author :  Malayalee Media   |  
Read More »
Tagged Keywords: 10 Rupees
Featured
എന്‍റെ അച്ഛന്‍
Posted on  : June 26, 2015, 11:50 am
ഒരു സൈക്കിള്‍ ബെല്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക് വന്നു .. അവളുടെ അച്ഛന്‍ ... അവള്‍ അച്ഛന്റെ അടുക്കലേക് ഓടി ചെന്ന്.. ഒരു ചെറു ചിരിയോടെ അച്ഛന്‍ പറഞ്ഞു ''കേറ് വേഗം വീട്ടിലോട്ടു പോകാം ... നിന്റെ ചിറ്റപ്പന്‍ നിന്നെ കാനഞ്ഞ് ടൗണില്‍ പോയീ ... അവള്‍ സൈക്ലിന്റെ പിന്നിലേക്ക്‌ കയറി യാത്ര ആയീ.. ''
Author :  Anish Nair   |  
Read More »
Tagged Keywords: Ente Achen
Featured
അമ്മയും മകളും
Posted on  : June 26, 2015, 11:39 am
അമ്മ നേരെ മാനേജരുടെ അടുത്തുചെന്നുപറഞ്ഞു.. ഞങ്ങള് ഇവിടെ നാലാംനമ്പര് റൂമിലെയാണ്. എന്റെ മോള്ക്ക് തലക്കു കാന്സര് ആണ്. നാളെ അവളുടെ ഓപ്പറെഷനുവേണ്ടി വന്നതാണ് ഞങ്ങള്. ഇപ്പോള് ഞങ്ങള് ഒന്നുപുറത്തുപോവുകയാണ്. മറ്റൊന്നിനും അല്ല. അവളുടെ മുടി മുറിക്കാന് ഡോക്ടര് പറഞ്ഞു. മുടിമുറിക്കുകയെന്നാല്..........തലമൊട്ടയടിക്കണം......ഇതുപറയുമ്പോള് ആ അമ്മ പൊട്ടിക്കരഞ്ഞുപോയി.
Author :  Malayalee Media   |  
Read More »
Tagged Keywords: Ammayum Makalum
Featured
ജീവിത പങ്കാളി
Posted on  : June 26, 2015, 11:32 am
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -......... അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും..... വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും..... എന്നാല്‍ ..... എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
Author :  ജീവിത പങ്കാളി   |  
Read More »
Tagged Keywords: Jeevitha Pankaali
Page 1 of 5 12345>> Go to page
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 3
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 1
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 6
കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ?
നേരം പുലർന്നു മണിയറയി....
Page Views: 6
മറൈന്‍ഡ്രൈവിലെ 'കുടചൂടി പ്രേമം'
90% ശതമാനവും പ്രായപൂർത്....
Page Views: 4

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in