All articles tagged with Divorce
Featured
ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
Posted on  : September 10, 2014, 6:15 pm
ഒരിക്കലും വിട്ടുപോകാത്തവിധം ഒന്നായിരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി നവദമ്പതികൾ താഴുകൾ പൂട്ടി താക്കോൽ നദിയിലെറിയുന്നുവെങ്കിലും ജർമനിയിലെ വിവാഹമോചനനിരക്ക് 70 ശതമാനമാണ്. അതായത് വിവാഹമോചനം പ്രോത്സാഹിപ്പിക്കപ്പെടുന്ന സംസ്‌കാരത്തിലും വിവാഹിതരാകുന്നവരെല്ലാം ആഗ്രഹിക്കുന്നത് തങ്ങളുടെ ബന്ധം ഒരിക്കലും വേർപെടരുതെന്നാണ്. എന്നിട്ടും എന്തുകൊണ്ട് താഴുകൾക്ക് തുരുമ്പു പിടിക്കുന്നതിനുമുൻപ് ബന്ധങ്ങൾ ജീർണിക്കുന്നു? ഒരു പ്രധാന കാരണം ഇതാണ്: ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ.
Author :  Fr. Johny Chittemariyil   |  
Read More »
Featured
ഡിവോഴ്സ്
Posted on  : February 18, 2015, 8:42 pm
അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു. "നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്." സംശയത്തോടെ ഭാര്യ നോക്കി. "എനിക്ക് ഡിവോഴ്സ് വേണം." ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?" ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"
Author :  മ൪ത്തോമ്മാ കൂട്ടായ്മ   |  
Read More »
Tagged Keywords: Divorce
Featured
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
Posted on  : March 26, 2017, 3:23 pm
നിസാരകാര്യങ്ങളുടെ പേരിലാണിന്ന് കേരളത്തിൽ വിവാഹമോചനങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. ഓരോ വർഷം ചെല്ലുന്തോറും മുൻവർഷത്തെ അപേക്ഷിച്ച് വിവാഹമോചനക്കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു. വിവാഹമോചനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യരെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന മലയാളികൾക്കിടയിലാണ് ഇന്ന് ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറെ. അതേ സമയം കുടുംബ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി ജീവിക്കുന്നവരുടെ എണ്ണം ഇന്ന് പാശ്ചാത്യരിൽ ഏറിവരികയാണ്.
Author :  Unknown   |  
Read More »
Tagged Keywords: Kerala, Divorce
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 88
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 92
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 100
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 118
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 85

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in